Kitchen Tips Malayalam - Adukkala Rahasyam
Sardine smell
ചാളയുടെ ഗന്ധം മാറ്റാന്‍ കറി വെയ്ക്കുന്നതിന് ചേരുവകള്‍ എല്ലാം ചേര്‍ത്ത് അടുപ്പത്ത് വെയ്ക്കുമ്പോള്‍ രണ്ടു മൂന്ന് തണ്ട് മുരിങ്ങയില ഇടുക. കറി തിളക്കുമ്പോള്‍ അത് എടുത്തു മാറ്റാം .
Newer Post
Older Post
Home